Pakarename nin aathmave ennil

Malayalam Hymn

Pakarename nin aathmave ennil

Pakarename nin aathmave ennil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പകരേണമേ നിൻ ആത്മാവേ എന്നിൽ നിറച്ചീടണേ (4) ക്രൂശിന്റെ രൂപം ഹൃത്തിൽ പതിഞ്ഞീടട്ടെ ക്രൂശിന്റെ ഭാവം എന്നിൽ നൽകേണം പ്രിയനേ (2) ആ ക്രൂശിതൻ പൊൻമുഖമെന്നിൽ ശോഭിച്ചീടട്ടെ നിൻ പാതയിൽ നടപ്പാൻ നീ ബലമേകണേ (2) പകരേണമേ... നിൻ ആത്മാവേ നിറച്ചീടണേ... നിൻ ശക്തിയാൽ ക്രൂശിതന്റെ രക്തമെനിക്കു മാറുവിലയായ് ക്രൂശിതന്റെ രക്തം എൻ പാപത്തെകഴുകി (2) ആ ക്രൂശിതന്റെ രക്തമെനിക്കു ജീവനേകിയതാൽ ഇനി നിന്നെവിട്ടൊരു ജീവിതം ഇല്ല പ്രിയനേ (2) നടത്തേണമേ... നിൻ കൃപയാൽ നിർത്തേണമേ... നിൻ രാജ്യത്തിനായ്

Related Songs