Nin shakthi pakarename parishudha

Malayalam Hymn

Nin shakthi pakarename parishudha

Nin shakthi pakarename parishudha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിൻ ശക്തി പകരേണമെ പരിശുദ്ധാത്മാവേ(2) ഉയരത്തിലെ ശക്തിയാൽ അടിയങ്ങൾ നിറഞ്ഞീടട്ടെ ഹാലേല്ലൂയ്യാ ആമേൻ ഹാലേല്ലൂയ്യാ ആമേൻ(2) 2 ശത്രു മുമ്പിൽ പതറിടാതെ പരിശുദ്ധാത്മാവേ നിരാശയിൽ ഞാൻ തളർന്നിടാതെ തിരു ശക്തി അയക്കേണമെ;- 3 എൻ ഹ്യദയത്തിൻ നൊമ്പരങ്ങൾ പരിശുദ്ധാത്മാവേ ഉയരത്തിലെ ശക്തിയാൽ പൂർണ്ണമായ് മാറീടട്ടെ;-

Related Songs