Malayalam Hymn
Halleluyyaa sthuthi sthothramennum
Halleluyyaa sthuthi sthothramennum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഹല്ലേലുയ്യാ സ്തുതി സ്തോത്രമെന്നും
ഹല്ലേലുയ്യാ സ്തുതി രാജാവിന്
ഹല്ലേലുയ്യാ സ്തുതി സ്തോത്രമെന്നും
എന്നെ രക്ഷിച്ച യേശുവിന് (2)
പാടിടും ഞാൻ ജീവകാലമെല്ലാം
നന്ദിയോടെ തിരുമുൻപിൽ എന്നും (2)
ഹല്ലേലുയ്യാ സ്തുതി സ്തോത്രം
ഹല്ലേലുയ്യാ രാജാവിന് (2)
2 തന്നിടുന്നു എന്നെ നിൻ കരത്തിൽ
നടത്തുക എന്നെ നിൻ ഹിതപ്പോൾ (2)
ഘോഷിച്ചിടും ഞാൻ നിൻ മഹത്വമൊന്നും
എൻ ജീവകാലമെല്ലാം (2);- പാടിടും...
3 വണങ്ങിടുന്നു ഞാൻ നിൻ മുൻപിൽ-
ചേർത്തിടുക എന്നെയും നിൻ ഭടനായി (2)
പോയിടും ഞാൻ നിൻ നാമവുമായി-
എൻ ജീവകാലമെല്ലാം (2);- പാടിടും...