Malayalam Hymn
Yeshuve nee ente praanasakhiyane
Yeshuve nee ente praanasakhiyane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവേ നീ എന്റെ പ്രാണസഖിയനേ
എന്നും നിൻ കൂടെ വാഴുവാൻ ആശയെ (2)
1 ലോക സ്നേഹം മാറിടുമ്പോൾ
ദൈവ സ്നേഹം അരികിൽ വരും (2)
അതു പ്രാണനെ തണുപ്പിക്കുന്നു
പുതു ജീവനെ അവൻ നൽ കുന്നു (2);- യേശുവേ...
2 മരുവിലെ ചൂടിൽ തളർന്നിടുമ്പോൾ
അഭയമായി താതൻ അരികിൽ വരും (2)
എന്നും നടത്തിടും എന്നും പുലർത്തിടും
തളാരാതെ ഈ മരുയാത്രയിൽ(2);- യേശുവേ...