Ellaattinum pariharamente

Malayalam Hymn

Ellaattinum pariharamente

Ellaattinum pariharamente lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എല്ലാറ്റിനും പരിഹാരമെന്റെ വല്ലഭനിൽ കണ്ടു ഞാൻ തന്നാലസാദ്ധ്യമായൊന്നുമില്ല നന്നായ് ഞാൻ അറിഞ്ഞിടുന്നു ഹാല്ലേലൂയ്യാ (3) പാടും ഞാൻ...(2) 2 വൈരിയെന്നെ തകർപ്പാൻ ശ്രമിച്ചു അരിഗണം അണഞ്ഞു ചുറ്റും എൻ ദൈവം എനിക്കായ് പോർപൊരുതി തൻ വിടുതൽ അയച്ചു;- ഹാല്ലേ... 3 വീട്ടുകാർ പലരും പിരിഞ്ഞുപോയി കൂട്ടുകാർ പരിഹസിച്ചു പരിചിതരും വഴിമാറിപ്പോയി പരനെന്നെ കൈവിട്ടില്ല;- ഹാല്ലേ... 4 ഈ ലോകത്താങ്ങുകൾ നീങ്ങിപ്പോകുമ്പോൾ ഈശനെൻ അത്താണിയാം തള്ളുകില്ലവനെന്നെ ഒരുനാളുമെ താതനെപോൽ കരുതും;- ഹാല്ലേ...

Related Songs