Yeshurunte daivathepol

Malayalam Hymn

Yeshurunte daivathepol

Yeshurunte daivathepol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യെശൂരൂന്റെ ദൈവത്തെപോൽ വേറൊരു ദൈവമില്ല(2) എന്നെ സഹായിപ്പാൻ തന്റെ മഹിമയോടെ മേഘാരൂഡനായി വരും(2) അവൻ ആൽഫ ഒമേഗ അവൻ ആദ്യൻ അന്ത്യൻ(2) (യെശൂരൂന്റെ.. ) 1 രാജാധിരാജാവും കർത്താധി കർത്താവും ദേവാധിദേവനും അവൻ മാത്രമേ(2) കാലങ്ങൾ മാറിപോയാലും അവനെന്നും മാറാത്തവൻ(2);- അവൻ ആൽഫ... 2 മാറായെ മാധുര്യം ആക്കാൻ കഴിവുള്ളോൻ പാറയെ പിളർന്നു ദാഹം പോക്കും(2) ചിന്താകുലങ്ങൾ ഇല്ലാതെ ചന്തമായി എന്നും നടത്തും(2);- അവൻ ആൽഫ... 3 കാരാഗൃഹത്തിലും പത്‌മോസിൻ ദ്വീപിലും ആത്മാവിൽ എന്നെ നിറയ്ക്കുന്നവൻ(2) ബലഹീനൻ ആയി തീർന്നെന്നാലും പുതുബലം എന്നിൽ പകരും(2);- അവൻ ആൽഫ...

Related Songs