Kristheshuvil nam paniyam

Malayalam Hymn

Kristheshuvil nam paniyam

Kristheshuvil nam paniyam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ക്രിസ്തേശുവിൽ നാം പണിയാം ഉറപ്പുള്ള കോട്ടകളെ (2) ക്രിസ്തു അനുകൂലമാകയാൽ ധൈര്യമായി മുന്നേറാം (2) നല്ല വേലയ്ക്കായി നാം പോകാം അന്യോന്യം ബലം പകർന്ന് (2) 2 നാം പണിയുകയാം ഉറപ്പുള്ള കോട്ടകളെ (2) സൻബല്ലത്തും തോബിയാവും ദുർബ്ബലരായി തീരും;- നല്ല... 3 ക്രിസ്തുവാകുന്ന ഈ പാറമേൽ നമുക്ക് പണിതുയർത്താൻ (2) സ്നേഹത്തിൻ ചങ്ങലയാ ജയത്തിൻ കൊടി ഉയർത്താൻ;- നല്ല...

Related Songs