Malayalam Hymn
Kanum vare ini nam thammil kude
Kanum vare ini nam thammil kude lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 കാണും വരെ ഇനി നാം തമ്മിൽ കൂടെ വസിക്കട്ടെ ദൈവം
ചേർത്തു തൻചിറകിൻ കീഴിൽ കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ
യേശുവിൻ പാദത്തിൽ ചേർന്നു നാം വരുവോളം
യേശുവിൻ പാദത്തിൽ ചേരുവോളം പാലിച്ചിടട്ടെ
2 കാണുംവരെ ഇനി നാം തമ്മിൽ ദിവ്യ മന്ന തന്നു ദൈവം
ഒന്നും ഒരു കുറവെന്യേ കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ
3 കാണുംവരെ ഇനി നാം തമ്മിൽ ദുഃഖം വന്നു നേരിട്ടെന്നാൽ
സ്നേഹക്കൈയിൽ ഏന്തിക്കൊണ്ടുകാത്തു സൂക്ഷിക്കട്ടെ നിങ്ങളെ