Kanum vare ini naam

Malayalam Hymn

Kanum vare ini naam

Kanum vare ini naam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കാണും വരെ ഇനി നാം തമ്മിൽ കൂടെ ഇരിക്കട്ടെ ദൈവം തൻ ദിവ്യ നടത്തിപ്പാലെ കാത്തു പാലിക്കട്ടെ നിങ്ങളെ ഇനി നാം - ഇനി നാം യേശു മുൻചേരും വരെ ഇനി നാം - ഇനി നാം ചേരുംവരെ പാലിക്കട്ടെ താൻ 2 കാണുംവരെ ഇനി നാം തമ്മിൽ തൻ തിരുചിറകിൻ കീഴിൽ നൽകി എന്നും ദിവ്യ മന്നാ കാത്തു പാലിക്കട്ടെ നിങ്ങളെ;- ഇനി നാം... 3 കാണുംവരെ ഇനി നാം തമ്മിൽ തൻ തൃക്കരങ്ങളിൽ ഏന്തി അനർത്ഥങ്ങളിൽ കൂ..ടെയും കാത്തു പാലിക്കട്ടെ നിങ്ങളെ;- ഇനി നാം... 4 കാണുംവരെ ഇനി നാം തമ്മിൽ സ്നേഹക്കൊടിയതിൻ കീഴിൽ മ്യത്യുവിന്മേൽ ജയം നല്കി കാത്തു പാലിക്കട്ടെ നിങ്ങളെ;- ഇനി നാം...

Related Songs