Naam thammil kaanum vareyum

Malayalam Hymn

Naam thammil kaanum vareyum

Naam thammil kaanum vareyum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നാം തമ്മിൽ കാണും വരെയും ഇമ്മാനുവേലിൻ മറവിൽ (2) യഹോവ നമ്മെ അനുഗ്രഹിച്ചു കാക്കു മാറാകട്ടെ... യഹോവ തിരുമുഖം പ്രകാശിപ്പിച്ച് സമാധാനം നൽകിടട്ടെ... യഹോവ നമ്മെ സീയോനിൽ നിന്നും അനുഗ്രഹിക്കുമാറാകട്ടെ... (2) ഹാലേലൂയ്യാ... ഹാലേലൂയ്യാ... ഹാലേലൂയ്യാ... ആ..ആമേൻ മാറാനാഥാ... മാറാനാഥാ... മാറാനാഥാ... ആ..ആമേൻ (2)

Related Songs