Naam thammil kaanum naalkal

Malayalam Hymn

Naam thammil kaanum naalkal

Naam thammil kaanum naalkal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നാം തമ്മിൽ കാണും നാൾകൾ വിദൂരമല്ല സമയമാം രഥം ഓടുന്നു വേഗമായ് (2) ഭീകരമാകും മൃതിയുടെ നിശബ്ദത ഭീതിപ്പെടുത്തുന്നു മാനവരെ (2) ഭാഗ്യമാണെൻ മരണം ഞാൻ ഭാഗ്യനാട്ടിൽ ചേർന്നിടും (2);- നാം… സ്ഥിരമെന്നു തോന്നും മാനവ ബന്ധങ്ങൾ അന്ത്യം വന്നീടും ശ് മശാനത്തിങ്കൽ (2) അന്നും ഞാനേകനല്ല എൻ കാന്തൻ ചേർത്തീടുമെന്നെ സവിധേ (2)

Related Songs