Lakshyngal anavadhi kaanunnundanudinam

Malayalam Hymn

Lakshyngal anavadhi kaanunnundanudinam

Lakshyngal anavadhi kaanunnundanudinam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ലക്ഷ്യങ്ങളനവധി കാണുന്നുണ്ടനുദിനം സഭയെ നീ ഒരുങ്ങിടുക വേഗം 1 പാവനജീവിതം നയിച്ചിടും ശുദ്ധന്മാർ പാരിടം വെടിഞ്ഞീടുമേ - ഈ 2 താരങ്ങളനുദിനം വീഴുന്നു ധരണിയിൽ വരവിനെ വെളിപ്പെടുത്തി - പ്രിയനിൻ 3 പരിശുദ്ധഗണങ്ങളെ തകർത്തിടുവാൻ ശത്രു അലറിക്കൊണ്ടെടുത്തിടുന്നേ - സാത്താൻ 4 ഉയർത്തുക കൺകൾ നിൻ - നാഥനിന്നിടത്തേ ക്കഭയം തൻ പാദമതാൽ എന്നും 5 കഷ്ടത തുഷ്‌ടിയായ് അനുഭവിച്ചിടുവാൻ പുതുശക്തി പകർന്നിടും താൻ -- ദിനവും 6 ഭക്തരിൻ കണ്ണുനീർ തുവർന്നിടാൻ കാലമായ് ആനന്ദിപ്പിൻ പ്രിയരേ- സതതം 7 കാന്തനുമായെന്നും വസിച്ചിടും കാലം നിൻ- ആകുലമകന്നിടുമേ-അനന്തമാം ഭാഗ്യം നീ അടഞ്ഞിടുമേ

Related Songs