Malayalam Hymn
Prathikoolam anavadhi vanedilum
Prathikoolam anavadhi vanedilum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പ്രതികൂലം അനവധി വന്നീടിലും
ഞാൻ... യേശുവിൻ സ്വന്തം
പ്രതിസന്ധി അനവധി വന്നീടിലും
ഞാൻ... യേശുവിൻ സ്വന്തം
തളരില്ല ഞാൻ… പതറില്ല ഞാൻ…
ഈ മരുയാത്രയിലെന്നും
തളരില്ല ഞാൻ… പതറില്ല ഞാൻ…
ഈ മരുയാത്രയിലെന്നും
രോഗങ്ങളും ഭാരങ്ങളും
നിന്ദകളും എന്നിൽ വന്നാൽ (2)
മരണത്തെ ജയിച്ചവൻ, സ്വർഗത്തിൽ വാഴുന്നോൻ
കൂടെ ഉണ്ടു, യേശുവുണ്ട് (2)
പ്രതികൂലം അനവധി വന്നീടിലും
ഞാൻ… യേശുവിൻ സ്വന്തം
ഓ ഹോ, പ്രതിസന്ധി അനവധി വന്നീടിലും
ഞാൻ… യേശുവിൻ സ്വന്തം
എന്തിനീ ആകുലം, എന്തിനീ ഭാരവും
കരുതുന്ന വല്ലഭൻ ഉണ്ട് (2)
ആവശ്യങ്ങൾ എല്ലാം നന്നായി അറിയുന്ന
കരുണാമയൻ, എൻ യേശു (2)
പ്രതികൂലം അനവധി വന്നീടിലും
ഞാൻ… യേശുവിൻ സ്വന്തം
(ഓ ഹോ,)പ്രതിസന്ധി അനവധി വന്നീടിലും
ഞാൻ… യേശുവിൻ സ്വന്തം
തളരില്ല ഞാൻ… പതറില്ല ഞാൻ…
ഈ മരുയാത്രയിലെന്നും
തളരില്ല ഞാൻ… പതറില്ല ഞാൻ…
ഈ മരുയാത്രയിലെന്നും