Neethimaanmaare yahovayil

Malayalam Hymn

Neethimaanmaare yahovayil

Neethimaanmaare yahovayil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നീതിമാൻമാരെ യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ 2 ഘോഷസ്വരത്തോടെ വാദ്യനാദത്തോടെ സ്തോത്രം പാടിടാം കിന്നരം കൊണ്ടും വീണകൊണ്ടും സ്തുതി പാടിടാം ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ 3 നേരുള്ളവരുടെ സഭയാം സംഘത്തിൽ പൂർണ്ണഹൃദയത്തോടെ വർണ്ണിച്ചിടാം തൻകരുണയും വൻകൃപകളെയും ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ 4 ഭൂമി മുഴുവൻതൻ നീതിന്യായം ദയയും വിശ്വസ്തതയും നേരുള്ളവർ തൻ വചനത്തിൽ സ്തോത്രം ചെയ്യും ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ 5 നീതി ന്യായം ഇഷ്ടപ്പെടുന്നവൻ ദയയാൽ നിറച്ചീടന്നു അവൻ നമ്മുടെ ദൈവം തന്നെ മഹത്വം ആമേൻ ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ

Related Songs