Malayalam Hymn
Yorddanakkare pokumbol
Yorddanakkare pokumbol lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 യോർദ്ദാനക്കരെ പോകുമ്പോൾ
എന്നേശുവിൻ മുഖം ഞാൻ കാണുമെ
യേശുവിൻ മുഖം ഞാൻ കാണുമ്പോൾ
സന്തോഷത്താൽ ഉള്ളം തിങ്ങുമേ
ആനന്ദമേ ആനന്ദമേ
യേശുവിൻ മാർവ്വിൽ ഞാൻ ചാരുമേ
ആനന്ദമേ ആനന്ദമേ
രക്ഷകനോടൊത്തു വാഴുമേ
2 നേടിയതെല്ലാം അന്ന് താതന്റെ
കാൽക്കൽ ഞാൻ സമർപ്പിക്കും
പ്രതിഫലം ഞാൻ പ്രാപിക്കും
വിശ്വസ്തൻ എന്നെന്നെ എന്നിടും
3 ഓടുവാൻ ദൂരം ഏറെയെങ്കിലും
നാളുകൾ നിൻ മുൻപിൽ അല്പമേ
വേഗത്തിൽ നിൻ വേല തീർക്കുകിൽ
നിത്യനാട്ടിൽ താതൻ ചേർത്തിടും