Saraphukal bhakthiyodeppozhum

Malayalam Hymn

Saraphukal bhakthiyodeppozhum

Saraphukal bhakthiyodeppozhum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സാറാഫുകൾ ഭക്തിയോ- ടെപ്പോഴും ആർത്തീടുന്നു ശുദ്ധിമാന്മാർ ഏവരും എന്നെന്നും വാഴ്ത്തീടുന്നു അങ്ങ് പരിശുദ്ധൻ-(3) ഞങ്ങൾ വാഴ്ത്തി വണങ്ങീടുന്നേ സർവ്വഭൂസീമാ വാസികളെല്ലാം തിരുനാമത്തെ ഉയർത്തിടട്ടെ(2) 1 ഭൂമിയിലെങ്ങും നിന്റെ മഹിമ നിറഞ്ഞു കവിഞ്ഞിടുന്നു ആലയത്തിലും നിന്റെ മഹത്വം അലയടിച്ചുയർന്നിടുന്നു സ്തുതികൾക്കും പുകഴ്ചയ്ക്കും യോ-ഗ്യൻ സർവ്വ മാനവും നിനക്കുമാത്രം;- 2 സ്വർഗ്ഗം നിന്നുടെ സിംഹാസനം ഭൂമി - നിൻ - പാദപീഠം അടിയങ്ങൾ - നിൻ - നിവാസം അവിടുത്തെ വിശ്രാമവും സകലവും ചമച്ച എൻ ദേവാ സർവ്വ കാരണഭൂതനും നീ 3 സ്വർപ്പുരത്തിൽ - നീ - അല്ലാതെ ആരുള്ളൂ ജീവനാഥാ ഭൂവിലും-നിന്നെ-അല്ലാതെ വേറൊരു വാഞ്ചയില്ലാ എന്നെന്നും നിൻ കൂടെ വാ-ഴാൻ എന്നെ നിനക്കായ് തിരഞ്ഞെടുത്തു

Related Songs