Sthuthippin ennum sthuthippin

Malayalam Hymn

Sthuthippin ennum sthuthippin

Sthuthippin ennum sthuthippin lyrics · Malayalam Christian Song

The Hymnal
Key of B
0 plays
Lyrics onlyWhatsApp

Lyrics

1 സ്തുതിപ്പിൻ എന്നും സ്തുതിപ്പിൻ രാജാധിരാജനെ സ്തുതിപ്പിൻ ദൂതരാൽ വന്ദിതനെ സ്തുതിപ്പിൻ സൃഷ്ടി കർത്താവിനെ സ്തുതിപ്പിൻ രാജാധി രാജാ സ്തോത്രം കർത്താധി കർത്താവേ സ്തോത്രം 2 സർവ്വശക്തനാം ദൈവം യേശു സർവ്വജ്ഞാനിയായവൻ യേശു സർവ്വവ്യാപിയായവൻ യേശു സർവ്വാധികാരി യേശു;- 3 പാപമോചകൻ യേശു പരിശുദ്ധ ദൈവം യേശു അതുല്യനാം ദൈവം യേശു സ്തുതികൾക്കു യോഗ്യൻ യേശു;- 4 കണ്ണീർ തുടയ് ക്കുന്നവൻ യേശു വിജയം തരുന്നവൻ യേശു വഴികാട്ടിയായവൻ യേശു പ്രാണസ്നേഹിതൻ യേശു;-

Related Songs