Kando kando kando

Malayalam Hymn

Kando kando kando

Kando kando kando lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കണ്ടോ കണ്ടോ കണ്ടോ കണ്ടോ ലോകം ഇത് ഫുളി ഫുളി ഫുളി ചതിവിൻ ലോകം (2) നീ കുഴിയിൽ ചെന്ന് ചാടല്ലേ ചീത്ത കൂട്ടിൽ വീഴല്ലേ ലൈഫ് ഫുള്‍ സ്‌പോയില്‍ ആകുമേ (2) ടപ്പ് ടപ്പര ടപ്പാരെ ടിക്കിരി ടിക്കിരി ടപ്പാരെ ടപ്പ് ടപ്പര ടപ്പര ടപ്പര ടിക്കിരി ടിക്കിരി ടപ്പാരെ (2) (ഹേയ് കുട്ടി ഒന്ന് നില്‍ക്ക് ഞാനൊന്ന് പറയട്ടെ) കണ്ടോ കണ്ടോ കണ്ടോ കണ്ടോ ലോകം യേശു നമുക്കുവേണ്ടി ഒരുക്കിടുന്ന ലോകം(2) ഈ ലൈഫ് ഫുള്‍ സെറ്റ് ആക്കൂ വെച്ച റെയ്‌സ് ഓടിത്തീർക്കൂ സ്വര്‍ഗ്ഗമാകും നാട്ടിലെത്തീടാൻ (2) ടപ്പ് ടപ്പര ടപ്പാരെ ടിക്കിരി ടിക്കിരി ടപ്പാരെ ടപ്പ് ടപ്പര ടപ്പര ടപ്പര ടിക്കിരി ടിക്കിരി ടപ്പാരെ (2)

Related Songs