Prarthana kelkkunnavan

Malayalam Hymn

Prarthana kelkkunnavan

Prarthana kelkkunnavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രാർത്ഥന കേൾക്കുന്നവൻ എനിക്കുത്തരം നൽകുന്നവൻ എന്നേശു മാത്രമെന്നും അവനെന്നും എനിക്കുള്ളവൻ(2) ഈ ലോകവാസം ഈ ജീവിതത്തിൽ നീ മാത്രം എൻ ആശ്രയം(2) ഈ ലോകവാസം ഈ ജീവിതത്തിൽ നീ മാത്രം എൻ ആശ്രയം(2) ആരാധ്യനാം ക്രിസ്തു ആരിലും യോഗ്യനല്ലോ ആയിരങ്ങളിൽ വലിയവനാം നീ യോഗ്യൻ അവൻ മാത്രമേ (2) എന്നും യോഗ്യൻ അവൻ മാത്രമേ;- പ്രാർത്ഥന... ആശ്വാസദായകനും പുതുജീവനെ തന്നവനും ഉന്നതങ്ങളിൽ വസിക്കുന്നവൻ യോഗ്യൻ അവൻ മാത്രമേ (2) എന്നും യോഗ്യൻ അവൻ മാത്രമേ;- പ്രാർത്ഥന...

Related Songs