Chareyundallo praananathhan

Malayalam Hymn

Chareyundallo praananathhan

Chareyundallo praananathhan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ചാരെയുണ്ടല്ലോ പ്രാണനാഥൻ ചേർന്ന് നടക്കാം നാഥനൊപ്പം നയിച്ചീടും എന്നെ തൻ ഹിതം പോൽ മറച്ചീടും എന്നെ തൻ നിഴലിൽ ആരാധന ആരാധന യേശുവിനാരാധന ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ എൻ ആശ്രയം യേശുവിൽ മാത്രം ദുർഘടം എല്ലാം നീക്കുമവൻ പുതുവഴികളിൽ നയിച്ചീടും അസാധ്യതകളെല്ലാം സാധ്യമാക്കും ജയത്തോടെ നിത്യം നടത്തീടും;- ആരാധന.. വൈരിയിൻ മുൻപിൽ തകരാതെ കൃപയാലേ എന്നും താങ്ങുമവൻ അന്ത്യനാൾ വരെയും പിന്മാറാതെ വിശുദ്ധിയിൽ എന്നും നടത്തീടും;- ആരാധന.. യേശു നമ്മിൽ നിത്യം ഉള്ളതിനാൽ പ്രത്യാശയോടെ എന്നും യാത്ര ചെയ്യാം ശക്തിയോടെ കർത്തൻ വേല ചെയ്യാം സ്വർഗ്ഗനാടെ നോക്കി ഓട്ടം ഓടാം;- ആരാധന..

Related Songs