Sarva shakthanam yeshuvente koode

Malayalam Hymn

Sarva shakthanam yeshuvente koode

Sarva shakthanam yeshuvente koode lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സർവ്വശക്തനാം യേശുവെന്റെ കൂടെ ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ (2) നീതിസൂര്യനായ് നീ വരുമ്പോൾ കൂരിരുൾ താഴ്വര താണ്ടിടുമേ (2) പാദങ്ങൾ ഇടറാതെ നടത്തുന്നവൻ വചനത്തിൻ ദീപമായ് കൂടെയുണ്ട് സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ കാൽവറി കൂശുമായ് വിളങ്ങിടുന്നു;- രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ ചാരെ വന്നവനെന്റെ കൂട്ടിരിക്കും ഉറ്റവർ ഒന്നായ് അകന്നിടുമ്പോൾ കൈവിടാതവനെന്നെ ചേർത്തുകൊള്ളും;-

Related Songs