Anpu thingum dayaparane

Malayalam Hymn

Anpu thingum dayaparane

Anpu thingum dayaparane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അൻപു തിങ്ങും ദയാപരനേ ഇമ്പമേറും നിൻ പാദത്തിങ്കൽ നിൻ പൈതങ്ങളടിയാരിതാ കുമ്പിടുന്നേയനുഗ്രഹിക്ക വരിക വരിക ഈ യോ-ഗമദ്ധ്യേ ചൊരിയേണം നിന്നാത്മവരം പരിശുദ്ധ പരാപരനേ 2 ഒന്നിലേറെയാളുകൾ നിന്റെ സന്നിധാനത്തിങ്കൽ വരുമ്പോൾ വന്നു ചേരുമവർ നടുവിൽ എന്നു ചൊന്ന ദയാപരനെ;- വരിക... 3 നിന്നുടെ മഹത്വസന്നിധി- യെന്നിയേ ഞങ്ങൾക്കാശ്രമായ് ഒന്നുമില്ലെന്നറിഞ്ഞീശനെ വന്നിതാ ഞങ്ങൾ നിൻപാദത്തിൽ;- വരിക... 4 തിരുമുമ്പിൽ വന്ന ഞങ്ങളെ- വെറുതെ അയച്ചീടരുതേ തരണം നിൻ കൃപാവരങ്ങൾ നിറവായ് പരനേ ദയവായ്;- വരിക...

Related Songs