Jeevanulla aaradhanayay

Malayalam Hymn

Jeevanulla aaradhanayay

Jeevanulla aaradhanayay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ജീവനുള്ള ആരാധനയായ് വിശുദ്ധിയുള്ള ആരാധനയായ് (2) തിരുമുമ്പിൽ നിന്നീടുവാൻ തിരുമുഖം പ്രസാദിക്കുവാൻ (2) കൃപാസനത്തിൽ ഓടി അണഞ്ഞീടുന്നേ ക്രൂശിൻ നിഴലിൽ ഞാൻ മറഞ്ഞീടുന്നേ (2) ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീർത്തീടണേ (2) എൻ 2 ജീവനുള്ള ആരാധനയായ് വിശുദ്ധിയുള്ള ആരാധനയായ് (2) ഒന്നുമാത്രം ചോദിച്ചീടുന്നേ അതു തന്നെ ആഗ്രഹിക്കുന്നേ (2) നിൻ സൗന്ദര്യത്തെ എന്നും ദർശിക്കേണം നിൻ ആലയത്തിൽ എന്നും വസിച്ചീടേണം (2) ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീർത്തീടണേ (2) എൻ 3 ജീവനുള്ള ആരാധനയായ് വിശുദ്ധിയുള്ള ആരാധനയായ് (2) യേശു എന്റെ നല്ല സമ്പത്ത് എൻ നല്ല സഖി ഏതു നേരത്തും (2) വേറെ ഒന്നും ഞാൻ തേടുന്നില്ല എൻ പ്രിയനു വേണ്ടണ്ടി ഞാൻ കാത്തിടുന്നേ (2) ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീർത്തീടണേ (2) എൻ

Related Songs