Malayalam Hymn
Njanente kannuneer - Assadhyangale
Njanente kannuneer - Assadhyangale lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഞാനെന്റെ കണ്ണുനീർ യാഗമായ് നൽകന്നു
നാഥാ… എൻ നാഥാ
യഹോവേ യഹോവേ യഹോവേ
നീയാണെന്നഭയം
അസാധ്യങ്ങളെ സാധ്യമാക്കുന്ന
യഹോവേ എൻ കൂടെ
ആശ്രയിപ്പാൻ ആരുമില്ല
ആലംബമില്ലാതെ അലയുമ്പോൾ
എൻ ചാരെ എത്തി ആശ്വസിപ്പിക്കും
സ്നേഹസ്വരൂപൻ യേശുവുണ്ട്;- യഹോവേ…
അവനെൻ പ്രാർത്ഥന കേൾക്കുന്ന നാഥൻ
യാചനക്കുത്തരം അരുളുന്നു
എൻ ജീവകാലമെല്ലാം സ്തുതിക്കും
തൻ നാമത്തെ ഉയർത്തും;- ഞാനെന്റെ..