Marubhuvinnappurathe kashdangal

Malayalam Hymn

Marubhuvinnappurathe kashdangal

Marubhuvinnappurathe kashdangal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 മരുഭൂവിന്നപ്പുറത്ത് കഷ്ടങ്ങൾക്കപ്പുറത്ത് കർത്താവൊരുക്കീടുന്ന നാടുണ്ട് ദുഃഖങ്ങൾ തീർന്നിട്ടു ഞാൻ എന്നെന്നും ആനന്ദിപ്പാൻ എൻ പ്രിയനൊരുക്കുന്ന നാടുണ്ട്;- 2 കൈകളാൽ പണിയാത്ത ശാശ്വതമാം ഭവനം ആരാലും നട്ടീടാത്ത ഫലമേറും തോട്ടങ്ങളും ജീവജലത്തിൻ നദി ഒഴുകി ഒഴുകീടുന്ന നല്ലൊരു നാടെനിക്ക് മേലിലുണ്ട്;- 3 കണ്ണുനീരല്പം പോലും ഇല്ലാത്തതാം ഭവനം ദുഃഖമോ മുറവിളി മരണമോ ഇല്ലവിടെ രാതിയില്ലാത്ത ദേശം നീതിസൂര്യൻ പ്രകാശിക്കും ശ്രേഷ്ഠനാടെനിക്ക് മേലിലുണ്ട്;-

Related Songs