Ellaam nanmaykkaay ente nanmaykkaay

Malayalam Hymn

Ellaam nanmaykkaay ente nanmaykkaay

Ellaam nanmaykkaay ente nanmaykkaay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എല്ലാം നൻമയ്ക്കായ് എന്റെ നൻമയ്ക്കായ് എന്റെ ദൈവം നൽകീടുന്നതെല്ലാം നൻമക്കായ് സ്വർഗ്ഗത്തിൽ നിന്നെൻ ചാരെ വന്നവൻ പ്രാണൻ തന്നെന്നെ വീണ്ടെടുത്തവൻ ദോഷമായിട്ടൊന്നുമെന്റെ താതൻ ചെയ്കില്ല പ്രതീക്ഷകൾ പലതും തകർന്നിടുമ്പോൾ പ്രതികൂലമനവധി ഉയർന്നീടുമ്പോൾ സഹനത്തിൻ കയ്പ്പുനീർ കുടിച്ചെന്നാലും മാറായെ മധുര്യമാക്കിടും താൻ ഉലകച്ചൂടേറ്റു ഞാൻ വാടിപ്പോകാതെ ഉയിർതന്നോരുടയവൻ തണലേകിടും തലയിലെ മുടിയൊന്നു കൊഴിഞ്ഞെന്നാലും നിർണ്ണയം അറിയുന്നോൻ എന്റെ ദൈവം ക്രൂശിനുശേഷമൊരുയിർപ്പുള്ളതാൽ അനന്തരം മഹത്വത്തിൻ കിരീടമുണ്ട് മൺകൂടാരം തകർന്നുടഞ്ഞെന്നാലും കൃപയിന്നത്യന്ത നിക്ഷേപമുണ്ട്

Related Songs