Enneshu vannidum ennaasha

Malayalam Hymn

Enneshu vannidum ennaasha

Enneshu vannidum ennaasha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നേശു വന്നിടും എന്നാശ ഒന്നിതേ അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ എന്നേശു വീണ്ടും വന്നിടും 1 ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ താഴാതെ താങ്ങിടുന്നവൻ കാർമേഘതുല്യമാം കളങ്കങ്ങൾ നീക്കിയെന്നെ തേജസ്സിൽ സ്വീകരിക്കുവാൻ;- എന്നേശു... 2 സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ മേഘാരൂടനയ് വരുന്നവൻ രാജധിരാജനേശു പൂർണ്ണ മഹിമകളിൽ എന്നെയും ചേർത്തിടുവാനയ്;- എന്നേശു... 3 വിണ്ണിലെൻ വീടൊരുക്കി വേഗം വരാമെന്ന വാഗ്ദത്തം തന്ന നാഥനായ് നാൾതോറും കാത്തു പാർത്തു തൻ സേവ ചെയ്തു മോദാൽ കാന്തനെ സ്വീകരിക്കും ഞാൻ;- എന്നേശു...

Related Songs