Ennaasha athonnu maathrame

Malayalam Hymn

Ennaasha athonnu maathrame

Ennaasha athonnu maathrame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നാശ അതൊന്നു മാത്രമേ പ്രിയൻ മുഖം നേരിൽക്കണ്ട് ആനന്ദിക്കുവാൻ (2) ദൂരെ നിന്നും നോക്കീടുമ്പോൾ അപ്പാ നിൻ പൊൻമുഖം എത്ര ശോഭിതം (2) ആശിച്ച കണ്ണുകൾ എന്നെ നോക്കാതെ പോകുമ്പോൾ... കണ്ടു ഞാൻ ആ ക്രൂശതിൽ എന്നെ നോക്കുന്ന കണ്ണുകൾ. മാറരുതേ ക്രൂശിന്റെ മുൻപിൽ നിൻ മുഖം കാണുവാൻ കണ്ണുനീരോടെ വന്നിടുമ്പോൾ.... പാപിയാം എന്നെ നീ തേടിവന്ന പാതയിൽ... ആ കാലുകൾ മുറിവേറ്റതും എന്നെ നിൻ മകൻ ആക്കുവാൻ. മറയരുതേ ക്രൂശിന്റെ പിൻപേ നിൻ പാദം ചേർന്ന് നിത്യമാം തീരം അണയുവോളം....

Related Songs