Malayalam Hymn
Rogam ninne thalartthukilla
Rogam ninne thalartthukilla lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
രോഗം നിന്നെ തളർത്തുകില്ല
ശാപം നിന്നോടടുക്കയില്ല
ഭീതി നിന്നെ ഭരിക്കയില്ല
ബാധ നിൻ കൂടാരത്തിലില്ല
രാജാധി രാജൻ യേശുദേവൻ
നായകൻ പരിപാലകൻ
യേശു സൗഖ്യ ദായകൻ
യേശു ലോക രക്ഷകൻ
യേശു പാപ മോചകൻ
യേശു നിത്യ സ്നേഹിതൻ;- രാജാധി…
വാഴും യേശുവിന്റെ കൂടെ ഞാൻ
കാണും പുതു ദർശനങ്ങൾ
ജീവൻ കൊടുക്കേണ്ടി വന്നാലും
മാറും അവൻ സാക്ഷിയായ് എന്നും;- രാജാധി…