Krushile snehathe orkkumpol

Malayalam Hymn

Krushile snehathe orkkumpol

Krushile snehathe orkkumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ എൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2) എൻ ഹൃദയം ധ്യാനിക്കുന്നോനേ എന്നുള്ളം വാഞ്ചിക്കുന്നോനേ എൻ സർവ്വവും ദാഹിക്കുന്നോനേ എൻ മനസ്സിൽ ആനന്ദമേ(2) 1 പാപിയാമെന്നെയും ദൈവനീതിയാക്കി മാറ്റി ദ്രോഹിയാമെന്നെയും നിൻ പ്രിയനാക്കിമാറ്റി(2) ഓരോന്നായ് ധ്യാനിക്കുമ്പോൾ എൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2) 2 ശാപമാമെന്നെയും നിൻ മഹിമയാക്കിമാറ്റി ദാസനാമെന്നെയും നിൻ പുത്രനാക്കി മാറ്റി(2) ഓരോന്നായ് ധ്യാനിക്കുമ്പോൾ എൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)

Related Songs