Kannin manipol enne karuthum

Malayalam Hymn

Kannin manipol enne karuthum

Kannin manipol enne karuthum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കണ്ണിൻ മണിപോൽ എന്നെ കരുതും ഉള്ളം കരത്തിൽ എന്നെ വഹിക്കും തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും സ്നേഹമാകും യേശുവേ (2) ഹൃത്തിൽ എന്നെ വഹിച്ചതിനാൽ മുള്ളിൻ കുരുക്കതിൽ വീണതില്ല (2) കണ്ണിൽ തന്നെ നോക്കിയതിനാൽ തുമ്പമൊന്നും ഏശിയില്ല (2);- പ്രാണനെക്കാൾ അരികിൽ ഉള്ളതാൽ ഭയപ്പെടുവാൻ കാര്യമില്ല (2) സ്നേഹമേറെ നൽകുന്നതിനാൽ ഭാരപ്പെടുവാൻ നേരമില്ല (2);-

Related Songs