Thee kathika ennil thee kathika swargeeya

Malayalam Hymn

Thee kathika ennil thee kathika swargeeya

Thee kathika ennil thee kathika swargeeya lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തീ കത്തിക്ക എന്നിൽ തീ കത്തിക്ക സ്വർഗ്ഗീയ രാജാവേ തീ കത്തിക്ക 1 ഭൂതലത്തിലന്ധകാരം നീക്കാൻ സ്വർഗ്ഗീയമാമഗ്നി കത്തിച്ചോനേ;- 2 പണ്ടൊരു കാലത്തിൽ മോശ കണ്ട മുൾപ്പടർപ്പിനുള്ളിൽ കത്തിയൊരു;- 3 മഹത്വത്തിൻ തീ എന്നിൽ കത്തിക്കണേ മനസ്സിന്നശുദ്ധിയെ നീക്കിടുവാൻ;- 4 പെന്തക്കോസ്തിൻ നാളിലഗ്നിനാവാൽ ചന്തമോടങ്ങു പകർന്നപോലെ;- 5 എന്നെയുമെനിക്കുള്ള സകലത്തെയും യാഗമായർപ്പണം ചെയ്യുന്നു ഞാൻ;-

Related Songs