Koottukare kootukoodan vaa

Malayalam Hymn

Koottukare kootukoodan vaa

Koottukare kootukoodan vaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കൂട്ടുകാരേ കൂട്ടുകൂടാൻ വാ കൂട്ടമായി പാട്ടു പാടീടാം കൂട്ടം തെറ്റി പോകല്ലേ വാ കൂട്ടു കൂടാൻ യേശുവുണ്ടേ വാ (2) ലക്ഷ്യം തെറ്റി പോവല്ലേ മോനേ തെറ്റിപ്പോയാൽ വീഴല്ലേ മോളേ (2) യേശുവാണേ നല്ല വഴി ആ വഴിയേ നീ നടക്കാൻ വാ വാ.... വാ.... വാ... തളരാതെ പതറാതെ യേശുവിന്റെ പാതെ നീ പോ...പോ...പോ...പോ (2) താം തന തന തന്നാന (2) അബ്രഹാമിൻ യാഗത്തിലോ ദൈവത്തിന് സന്തോഷമായി കുഞ്ഞുങ്ങളേ എന്നും നിങ്ങൾ ദൈവത്തിനെ സ്നേഹിച്ചീടൂ ദാവീദോ തൻ മുമ്പിൽ നൃത്തം ചെയ്തു തപ്പെടുത്ത മിര്യാമോ ആനന്ദിച്ചു (2) യേശു എന്റെ ഉള്ളിലും എന്നും നിന്റെ ഉള്ളിലും ഉണ്ടെങ്കിൽ ആനന്ദം സന്തോഷം ഉണ്ടാകുമേ വാവാ കൂട്ടുകാരേ ലക്ഷ്യം തെറ്റിടല്ലേ മാർഗ്ഗം യേശുവല്ലേ യേശു കോമ്പസ് അല്ലേ (2) (താം തന) ആദിയിങ്കൽ ആദാമിനും ഹൗവ്വാക്കും ഏദൻ നൽകിയല്ലേ ലക്ഷ്യം തെറ്റി പോയതിനാൽ ദൈവത്തിൻ ശിക്ഷകൾ ഏറ്റതല്ലേ ദൈവത്തിൻ പുത്രനായ് യേശു വന്നു മാർഗ്ഗവും സത്യവും കാട്ടിത്തന്നു (2) (യേശു എന്റെ ഉള്ളിലും...) (താം തന...)

Related Songs