Rajyam orukki than vegam varunnalo priyan

Malayalam Hymn

Rajyam orukki than vegam varunnalo priyan

Rajyam orukki than vegam varunnalo priyan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ പ്രിയൻ തൻ മണിനാദം അങ്ങു ദൂരെ കേൾക്കുന്നല്ലോ (2) ആ ... ആ ... ആ... ഓ.... ഓ... ഓ... (2) 1 പുതുമകൾ നിറയും പുലരിയിൽ നല്ലൊരു ജയ ജയ ഗീതം പാടീടാം ആനന്ദഗാനം പാടും വിശുദ്ധർ ഒന്നായ് ചേർന്നു വരുന്നല്ലോ(2);- 2 ഉണരുക ഉണരുക ദൈവജനമെ ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് കാന്തൻ വന്നീടും കണ്ണീർ തുടക്കും ദുഃഖങ്ങൾ എല്ലാം തീരാറായ്(2);- 3 ആയിരം ആയിരം ദൂതഗണങ്ങൾ ചുറ്റും നിന്നു സ്തുതി ചെയ്തിടുമ്പോൾ ആ നല്ല സുദിനം കാത്തുനിൽക്കുന്നെ ഞാൻ വേഗം വരേണം എൻ കാന്താ(2);-

Related Songs