Krupayallaathonnumilla en

Malayalam Hymn

Krupayallaathonnumilla en

Krupayallaathonnumilla en lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കൃപയല്ലാതൊന്നുമില്ല എൻ ജീവിതത്തിൽ പുകഴാൻ തിരു കൃപയല്ലാതൊന്നുമില്ല എൻ ജീവിതത്തിൽ ശരണമായ് നാഥാ ..പ്രിയ നാഥാ ... ആ കൃപയാൽ എന്നെ നിറയ്ക്കു നാഥാ ..യേശു നാഥാ ... തിരു കൃപയാലെ എന്നെ നടത്തു അഗ്നിയിലായ നേരം നാലാമനായ് നീ വന്നില്ലേ അഴിയിലായ നേരം നാലാം ന്യായമത്തിൽ വന്നില്ലേ ലാസ്സറിൻ വേർപാടിൻ നാലാം ദിനത്തിൽ കണ്ണുനീർ തൂകിയോനല്ലേ ആ സാന്നിദ്ധ്യം ജയമായ് തീർന്നില്ലേ അന്ധന് കാഴ്ചയങ്ങേക്കി ലോകത്തിൻ വെളിച്ചമായില്ലേ സാധുവിനപ്പവും നൽകി ജീവന്റെ അപ്പമായില്ലേ നിത്യ ജീവൻറെ മൊഴികൾ പകർന്നു സകലർക്കും പ്രിയനായ് തീർന്നില്ലേ ആ സാന്നിദ്ധ്യം ജയമായ് തീർത്തില്ലേ

Related Songs