Yeshuve ie sabha mel aashu

Malayalam Hymn

Yeshuve ie sabha mel aashu

Yeshuve ie sabha mel aashu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ ഈ സഭ മേൽ ആശുവന്നാശിഷം താ ബഹു ആശയോടീ ദാസർ ചെയ്യും യാചന കേൾക്കണമേ 1 നിന്തിരുവാക്യമെങ്ങും നൽ വെളിവു കാട്ടിടുന്നു സന്തതം കേൾപ്പവർക്കും സംരക്ഷണവുമതായ്-പിന്നെ എന്തുകൊണ്ടു പാപശീലം ഞങ്ങളിൽ നീക്കമില്ല;- 2 നിന്നുടെ പാടുകളെ നീ നിനച്ചെങ്ങളുടെ മന്നവ കേടുകളെ മായിച്ചരുളേണമെ-തൃക്കൺ ഒന്നുകൂടെ നോക്കുമാകിൽ ഉയിർഗുണരാം ഞങ്ങൾ;- 3 താതനും ഞങ്ങളുടെ താതയും നീയല്ലയോ? വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താൻ-ഇപ്പോൾ മോദമായ് നീ താൻ മുമ്പിൽ വാദിച്ചരുൾതരിക;-

Related Songs