Shobhayerum or nadonnu

Malayalam Hymn

Shobhayerum or nadonnu

Shobhayerum or nadonnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ശോഭയേറും ഓർ നാടുണ്ടതു കാണാമേ ദൂരെ വിശ്വാസത്താൽ താതൻ വാസം നമുക്കൊരുക്കി നിൽക്കുന്നുണ്ടക്കരെ കാത്തതാൽ വേഗം നാം... ചേർന്നിടും ഭംഗിയേറിയ ആ തീരത്തു 2 നാം ആ ശോഭനനാട്ടിൽ പാടും വാഴ്ത്തപ്പെട്ടോരുടെ സംഗിതം ഖേദം രോദനമങ്ങില്ലല്ലോ നിത്യം സൗഭാഗ്യം ആത്മാക്കൾക്ക്;- 3 സ്നേഹമാം സ്വർഗ്ഗതാതനുടെ സ്നേഹദാനത്തിനും നാൾക്കുനാൾ വിഴ്ചയെന്യേ തരും നന്മയ്ക്കും കാഴ്ചയായി നാം സ്തോത്രം പാടും;-

Related Songs