Thirukkarathal thangi enne

Malayalam Hymn

Thirukkarathal thangi enne

Thirukkarathal thangi enne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തിരുക്കരത്താൽ താങ്ങി എന്നെ നെഞ്ചോടു ചേർത്തവനെ (2) കുരിശിൽ തൻ ചങ്കു തകർത്തവനെ യേശു മാത്രമെൻ യേശു മാത്രം 1 ഭാരത്താൽ വലഞ്ഞിടുമ്പോൾ എൻ ചാരത്ത് വന്നീടുന്നോൻ (2) ആശ്വാസം ഏകി എന്നെ നാൾ തോറും നടത്തിടുന്നു;- 2 നീ ഇല്ലാത്തൊരു ജീവിതം ഇനി ഒരു നാളും ഇല്ല നാഥാ (2) നീ ഇല്ലാതെ ഒരു നിമിഷം ഞാൻ ഇല്ലയെൻ പ്രാണനാഥ;-

Related Songs