Varunnitha yeshu varunnitha vana

Malayalam Hymn

Varunnitha yeshu varunnitha vana

Varunnitha yeshu varunnitha vana lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വരുന്നിതാ യേശു വരുന്നിതാ വാനമേഘത്തേരിലായ്... വരുന്നിതാ 1 അത്യുന്നതന്റെ മറവിൽ വസിച്ച് സർവ്വശക്തൻ നിഴലിലായ് രാത്രിയിലെ ഭയത്തെപ്പോലും നിനക്ക് പേടിപ്പാനില്ല;- വരുന്നിതാ 2 ഉച്ചയ്ക്ക് നശിപ്പിക്കും സംഹാരത്തെയും പകൽ പറക്കും അസ്ത്രത്തേയും നിനക്ക് പേടിപ്പാനില്ല;- വരുന്നിതാ 3 അവനെന്നോട് പറ്റിയിരിക്കയാൽ ഞാനവനെ വിടുവിക്കും നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതെ നിന്നെ കൈകളിൽ വഹിച്ചിടും;- വരുന്നിതാ... 4 അവനെൻ നാമത്തെ അറികയാൽ ഞാനവനെ ഉയർത്തിടും കഷ്ടകാലത്ത് ഞാനവനെ എന്റെ രക്ഷയെ കാണിക്കും;- വരുന്നിതാ... 5 ദൈവജനമേ ഉണർന്നിടുകാ കാന്തൻ വരവേറ്റം സമീപമായ് കാഹളനാദം കേൾക്കുവാനായ് ഉണരുക നീ ഉണരുക;- വരുന്നിതാ...

Related Songs