Kannukondu kandathorthal

Malayalam Hymn

Kannukondu kandathorthal

Kannukondu kandathorthal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കണ്ണുകൊണ്ടു കണ്ടതോർത്താൽ കാതുകൊണ്ടു കേട്ടതോർത്താൽ യാഹേ! നീയല്ലാതൊരു ദൈവം ഇല്ല വേറെയാരുമില്ല 1 കൈകൾ കാലുകൾ തുളഞ്ഞും ശിരസ്സിൽ മുൾമുടി അണിഞ്ഞും വദനമോ തുപ്പലേറ്റും ഏഴയ്ക്കായി ചങ്കു തുറന്നും;- 2 ശൂന്യത്തിൻമേൽ ഭൂമിയെന്നപോൽ ഇന്നെയോളം നിറുത്തിയോനെ കൂരിരുളിൻ താഴ്വരകളിൽ അഗ്നിമേഘത്തൂണുകളുമായ്;- 3 ശത്രു ഏറ്റം പഴിച്ചീടട്ടെ എല്ലാ നാളും ദിഷിച്ചീടട്ടെ വിശ്വസ്തൻ ഹാ! എത്ര നല്ലവൻ പ്രാണപ്രിയൻ എന്റെ വല്ലഭൻ;-

Related Songs