Prakaasham choriyumavan

Malayalam Hymn

Prakaasham choriyumavan

Prakaasham choriyumavan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പ്രകാശം ചൊരിയുമവൻ പ്രതികൂലം മാറ്റുമവൻ പ്രതിസന്ധി തീർക്കുമവൻ-നമ്മെ കൃപ കൊണ്ടു പൊതിയുമവൻ-നമ്മെ കൃപകൊണ്ടു പൊതിയുമവൻ ആപത്തനർത്ഥങ്ങളോ കൂരിരുൾ താഴ്‌വരയോ എല്ലാ പരിക്ഷകളും നീക്കി കൃപകൊണ്ട് പൊതിയുമവൻ -നമ്മെ കൃപകൊണ്ടു പൊതിയുമവൻ ഭാരം പ്രയാസങ്ങളോ രോഗം ദുരിതങ്ങളോ എല്ലാ പരീക്ഷകളും നീക്കി കൃപകൊണ്ട് പൊതിയുമവൻ -നമ്മെ കൃപകൊണ്ടു പൊതിയുമവൻ ജീവിത ക്ലേശങ്ങളോ പാപത്തിൻ ശാപങ്ങളോ എല്ലാ പരീക്ഷകളും നീക്കി കൃപകൊണ്ട് പൊതിയുമവൻ-നമ്മെ കൃപകൊണ്ട് പൊതിയുമവൻ

Related Songs