Immaanuvelin snehame en

Malayalam Hymn

Immaanuvelin snehame en

Immaanuvelin snehame en lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇമ്മാനുവേലിൻ സ്നേഹമേ എൻ ജീവനിൽ ഹാ പകർന്നോ എൻ ജീവിതത്തിൽ ആശയായ് എൻ ആത്മാവിൽ പ്രത്യാശയായ് ഇമ്മാനുവേലിൻ സ്നേഹമേ എൻ ജീവനിൽ ഹാ പകർന്നോ ഇമ്മാനുവേലിൻ രക്തമേ എൻ ജീവനിൽ ഹാ പകർന്നോ എൻ പാപത്തെ കഴുകുവാൻ എൻ ശാപത്തെ അകറ്റുവാൻ ഇമ്മാനുവേലിൻ രക്തമേ എൻ ജീവനിൽ ഹാ പകർന്നോ ഇമ്മാനുവേലിൻ വചനമെൻ ജീവനിൽ ഹാ പകർന്നോ എൻ അന്ധകാരം മാറ്റുവാൻ എൻ പാതയെ പ്രകാശിപ്പാൻ ഇമ്മാനുവേലിൻ വചനമെൻ ജീവനിൽ ഹാ പകർന്നോ ഇമ്മാനുവേലിൻ ആത്മാവെ എൻ ജീവനിൽ ഹാ പകർന്നോ എൻ പ്രാണനുറ്റ മിത്രമായ് എൻ ആത്മാവിൻ സന്തോഷമായ് ഇമ്മാനുവേലിൻ ആത്മാവെ എൻ ജീവനിൽ ഹാ പകർന്നോ

Related Songs