Vandanem chytheduvin shriyeshuve

Malayalam Hymn

Vandanem chytheduvin shriyeshuve

Vandanem chytheduvin shriyeshuve lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വന്ദനം ചെയ്തിടുവീൻ-ശ്രീയേശുവേ വന്ദനം ചെയ്തിടുവീൻ-നിരന്തരം 1 സന്തതം സകലരും സന്തോഷധ്വനിയിൽ സ്തോത്രസംഗീതം പാടി(2) ശ്രീയേശുവേ വന്ദനം... 2 രാജിതമഹസ്സെഴും മാമനുസുതനെ രാജസമ്മാനിതനെ(2) ശ്രീയേശുവേ വന്ദനം... 3 കല്ലറ തുറന്നവൻ വൈരിയെ തകർത്തു വല്ലഭനായവനേ(2) ശ്രീയേശുവേ വന്ദനം... 4 നിത്യവും നമുക്കുളള ഭാരങ്ങളഖിലം തീർത്തു തരുന്നവനെ(2) ശ്രീയേശുവേ വന്ദനം... 5 ഭീതിയാം കൂരിരുളഖിലവും നീക്കും നീതിയിൻ സൂര്യനാകും(2) ശ്രീയേശുവേ വന്ദനം... 6 പാപമില്ലാത്തതൻ പരിശുദ്ധനാമം പാടി സ്തുതിച്ചീടുവീൻ(2) ശ്രീയേശുവേ വന്ദനം...

Related Songs