Kaattolivin kompe snehicchu nee

Malayalam Hymn

Kaattolivin kompe snehicchu nee

Kaattolivin kompe snehicchu nee lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാട്ടൊലിവിൻ കൊമ്പേ സ്നേഹിച്ചു നീ ജാതിയാമെന്റെ കൈ പിടിച്ചു എന്തു ഞാൻ ചെയ്തു എന്തെന്നിൽ കണ്ടു ചങ്കിലെ ചോര ചിന്താൻ ദൂതർ സംഘം പാടും ഗാനമതിൽ ഞാനും ചേർന്നു പാടും ദൈവം പരിശുദ്ധൻ സ്വർഗ്ഗീയ നാടിനെ കണ്ടിടുമ്പോൾ ഭൂവിലെ ദുഃഖംസാരമില്ല നിന്ദ പരിഹാസം ഏറുമീ വേളയിൽ ഓർക്കുന്നു ക്രൂശിനെ ഞാൻ;- ദൂതർ... ഞാൻ പ്രിയം വച്ചതാം സ്വർഗ്ഗ സീയോനിൽ ചെല്ലുന്ന നാളിൽ ചേർന്നു പാടും കാന്തന്റെ പൊൻമുഖം മുത്തുമന്നാളിൽ ചേരുമാ മാർവ്വിടത്തിൽ;- ദൂതർ...

Related Songs