Oh Nee en daivam

Malayalam Hymn

Oh Nee en daivam

Oh Nee en daivam lyrics · Malayalam Christian Song · Video

The Hymnal
Key of A#
0 plays
WhatsApp

Lyrics

ഓ ഓ ഓ നീ എൻ ദൈവം ഓ ഓ ഓ ഞാൻ നിൻ പൈതൽ(2) ഈ ലോകം മാറിയാൽ ലോകർ മാറിയാൽ മാറുകില്ല നീ എൻ നാഥൻ(2) 1 ഈ ലോകം ആക്ഷേപം ചൊല്ലിയാലും ലോകരെന്നെ പരിഹസിച്ചാലും എൻ നാഥൻ പോയതാം പാതയിൽ ഞാനും നാൾ തോറും പിൻചെല്ലുമേ;- ഓ ഓ... 2 പ്രതികൂലമാകുന്ന കാറ്റുകൾ എൻ പടകിൽ അടിക്കടി അടിച്ചാൽ എൻ പടകിൻനായകനായ് നീ അമരത്തങ്ങുള്ളതാൽ തീരത്തണയുമേ ഞാൻ;- ഓ ഓ... 3 വാഗ്ദത്തം ചെയ്തവൻ നാഥൻ നാൾതോറും എന്നോടുകൂടെ എത്തും ഞാൻ തൻകൂടെ വിശ്രാമദേശത്തിൽ നിത്യമായ് യുഗായുഗം വാഴാൻ;- ഓ ഓ...

Related Songs