Njan onnariyunnu nee ente daivam

Malayalam Hymn

Njan onnariyunnu nee ente daivam

Njan onnariyunnu nee ente daivam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഞാൻ ഒന്നറിയുന്നു നീ എന്റെ ദൈവം പതറുകില്ല ഞാൻ ഒരു നാളിലും(2) എന്നെ നടത്തുവാനും എന്നെ പുലർത്തുവാനും നീ എന്റെ കൂടെയുണ്ട്.. ഓ... 2 ശത്രുക്കൾ മുമ്പാകെ മേശ ഒരുക്കാൻ മിത്രമായ് നീ എന്റെ കൂടെയുണ്ട്(2) പതറാതെ എന്നെ താങ്ങിടുവാനായ് പാതയ്ക്ക് തണലാകണേ.. ഓ...;- ഞാൻ... 3 ആപത്തിൽ നിന്നെന്നെ വിടിവിച്ചെടുപ്പാൻ ആശ്വാസമായ് നീയെൻ കൂടെയുണ്ട്(2) ആനുഗ്രഹിക്കുവാനായി നിൻകരമിന്നും അടിയനു തണലാകണമേ.. ഓ...;- ഞാൻ...

Related Songs