Aadithyan udichedunna

Malayalam Hymn

Aadithyan udichedunna

Aadithyan udichedunna lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാം യേശു അന്തമില്ലാത്തൊരു രാജ്യം സ്ഥാപിച്ചു വാഴും എന്നേക്കും;- നാനാ ദേശക്കാരെല്ലാരും തൻ സ്നേഹത്തിൽ സ്തുതിപാടും പൈതങ്ങൾക്കൂടെ ഘോഷിക്കും വിശേഷമാം തൻ നാമത്തെ;- യാചനകൾ സ്തോത്രമെല്ലാം തൻ നാമത്തിൽ ഉയർന്നീടും നാനാജനം വണങ്ങീടും രാജാധിരാജൻ കർത്തനെ;- വേദനക്ലേശം പാപവും പോകും അശേഷം എന്നേക്കും സ്വാതന്ത്ര്യം ഭാഗ്യം പൂർണ്ണത എല്ലാവർക്കും ലഭിച്ചീടും;- ലോകർ വരട്ടെ തൻ മുൻപിൽ സ്തുതി സ്തോത്രത്തോടു കൂടെ മേൽ ലോകസൈന്യം പാടട്ടെ ഭൂമി ചൊല്ലീടട്ടെ ‘ആമേൻ’

Related Songs