Aadithyan prabhathakaale

Malayalam Hymn

Aadithyan prabhathakaale

Aadithyan prabhathakaale lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആദിത്യൻ പ്രഭാതകാലേ ആനന്ദമായ് വിളങ്ങുമ്പോൾ ആടലൊഴിഞ്ഞെന്നാത്മാവേ ആരംഭിക്ക നിൻ കൃത്യങ്ങൾ 2 നിദ്രയിലെന്നെ ഏററവും ഭദ്രമായ് കാത്ത നാഥനെ മൃത്യുവാം നിദ്ര തീരുമ്പോൾ ശുദ്ധാ നിൻരൂപം നൽകുക 3 ബാലസൂര്യന്റെ ശോഭയിൽ ആകവെ മാറും മഞ്ഞുപോൽ ചേലോടെൻ പാപമാം ഹിമം നീക്കുക സ്വർഗ്ഗ സൂര്യനെ 4 എൻ ചിന്ത കമ്മം വാക്കുകൾ മുററും നീ താൻ ഭരിക്കുക ഹൃദയെ ദിവ്യ തേജസ്സിൻ കാന്തി സദാ വളർത്തുക 5 സവ്വാശ്വാസത്തിൻ താതനെ വാഴ്ത്തുവിൻ ലോകരാകവെ വാഴ്ത്തിൻ സ്വർഗ്ഗ സൈന്യവുമേ വാഴ്ത്തിൽ പിതാപുത്രാത്മനെ

Related Songs