Puthushakthiyal puthubalathal

Malayalam Hymn

Puthushakthiyal puthubalathal

Puthushakthiyal puthubalathal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പുതുശക്തിയാൽ പുതുബലത്താൽ മാരി പോൽ നിറയെന്മേൽ പർവ്വതങ്ങളെ സമഭൂമി ആക്കും മെതിവണ്ടി ആയിടുവാൻ (2) പെന്തക്കോസ്തിൻ നാളിൽ ഇറങ്ങിയപ്പോൽ ശിഷ്യരുടെ മേൽ പതിഞ്ഞ പോലെ അഗ്നി നാവാൽ നിറയ്കുകെന്നെ ജയിച്ചവനായ് ഞാൻ ഭൂവിൽ ജീവിപ്പാൻ (2) 2 കാരാഗൃഹത്തിൽ ദൈവ ശക്തി ഇറങ്ങി അടിത്തറ ഇളകിയ പോൽ ഇളകിടട്ടെ സാത്താന്യ കോട്ടകൾ അഭിഷേകത്തിന്റെ ശക്തിയാൽ;- പെന്തകൊസ്തിൻ… 3 പുഴക്കരയിൽ കൃപ വെളിപ്പെട്ടപോൽ ഹൃദയങ്ങൾ തുറന്നിടുവാൻ ഇറങ്ങിടട്ടെ ശക്തി അളവില്ലാതെ ആത്മാക്കളെ നേടുവാൻ;- പെന്തകൊസ്തിൻ…

Related Songs