Aathma santhosam kondanadippan

Malayalam Hymn

Aathma santhosam kondanadippan

Aathma santhosam kondanadippan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ ആത്മമാരി കൊണ്ടു നിറയ്ക്കേണമേ 1 ദൈവത്തിന്റെ തേജസ്സിന്നിവിടെ പ്രകാശിക്കവേണം വെളിച്ചമായി പാപത്തിന്റെ എല്ലാ അന്ധകാരവും എല്ലാ ഉള്ളത്തിൽ നിന്നും നീങ്ങിപ്പോകട്ടെ;- 2 സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻ ആത്മ ശക്തിയാലിന്നു നടത്തേണമേ കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളെയും ഇന്നു മെഴുകുപോൽ ഉരുക്കേണമെ;- 3 ആത്മ നിലങ്ങളെ ഒരുക്കിടുവാൻ സ്വർഗ്ഗസീയോനിലെ വിത്തു വിതപ്പാൻ നല്ലവണ്ണമതു ഫലം കൊടുപ്പാൻ ആത്മ തുള്ളികൊണ്ടു നനയ്ക്കേണമേ;- 4 വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നു ദൈവത്തിന്റെ ആത്മാവുള്ളിലാകുമ്പോൾ മായയായ ലോകത്തിൽ ഞാൻ ചേർന്നു നിൽക്കാതെ എൻ രക്ഷകനാം യേശുവിൽ ഞാനാശ്രയിച്ചിടും;-

Related Songs